കൊടുമൺ : ഇടത്തിട്ട കണ്ണങ്കരവീട്ടിൽ ശശിയുടെയും പരേതയായ ഭാസ്കരയുടെയും മകൻ സജീഷ് (35) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി.