പത്തനംതിട്ട : കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.റ്റി.യു.സി) സംസ്ഥാന പ്രസിഡന്റും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എ.എൻ. രാജന്റെ അനുസ്മരണം ജില്ലാ പ്രസിഡന്റ് വി.എൻ. പൊടിമോന്റെ അദ്ധ്യക്ഷതയിൽ. സി.പി.ഐ. പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു, സെക്രട്ടേറിയറ്റ് മെമ്പർ ബാബുരാജ് റ്റി.ജെ., പ്രകാശ് എസ്, ജി. ബൈജു, സമ്പത്ത് ലാൽ , സെബാസ്റ്റ്യൻ ജോസഫ് , പത്തനംതിട്ട ഡിവിഷൻ സെക്രട്ടറി അനിൽകുമാർ ആർ., മനോജ് ദത്ത് എൻ. , പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.