കൊടുമൺ : അങ്ങാടിക്കൽ തെക്ക് പാലമുറ്റത്ത് പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ ജാനകി അമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കൊവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. മക്കൾ : ശശിധരൻ (ചെന്നൈ), പരേതനായ മുരളീധരൻ, സുധ, പരേതനായ വിജയൻ, ജയൻ, അജയൻ (ചെന്നൈ). മരുമക്കൾ : ശോഭാ ശശിധരൻ, പത്മകുമാരി, രജന, സന്ധ്യ, ബാലകൃഷ്ണൻ.