09-sob-gopalakrishnan-nai
ടി.പി. ഗോപാലകൃഷ്ണൻ നായർ

കറുകച്ചാൽ : ചങ്ങനാശേരി എൻ.എസ്.എസ്. ഹെഡ് ഓഫീസ് റിട്ട. ഉദ്യോഗസ്ഥൻ മാണിക്കുളം കാർത്തിക ഭവനിൽ ടി.പി. ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: സരസമ്മ. മക്കൾ: ജി. ഗോപകുമാർ (എൻ.എസ്.എസ്. കോളേജ് ചങ്ങനാശേരി), മായ ജി. നായർ, കല. മരുമക്കൾ: ശ്രീലത, പരേതനായ ടി.കെ. രവിദാസ്, ചാത്തങ്കരി കടമ്മാട്ട് കെ.പി. ഹരീന്ദ്രൻ.