തിരുവല്ല: ഐ.പി.സി തിരുവല്ല സെന്റർ സമ്മേളനം ഇന്ന് വൈകിട്ട് 7ന് ഓൺലൈനായി നടക്കും. പാസ്റ്റർ സാബു വർഗീസ് ഹൂസ്റ്റൺ മുഖ്യപ്രഭാഷണം നടത്തും. ഐ.പി.സി സീനിയർ മിനിസ്റ്റർ പാസ്റ്റർ ഡോ.കെ.സി.ജോൺ അദ്ധ്യക്ഷത വഹിക്കും. സെന്റർ ഭാരവാഹികൾ നേതൃത്വം നൽകും.