09-sob-ponnamma
പൊന്നമ്മ

കോട്ട : ഇടത്തിലേത്തു കിഴക്കേതിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി.

സംസ്‌കാരം : നാളെ 11.30ന് വീട്ടുവളപ്പിൽ.

മക്കൾ : രാമചന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, ഇന്ദിര. മരുമക്കൾ : ഇന്ദിര, പരേതയായ വത്സല കുമാരി, ചന്ദ്രൻ നായർ.