ചെങ്ങന്നൂർ : വെണ്മണി ചെറിയാലുംമൂട് രാഹുൽ നിവാസിൽ (രാഹുൽ ബിൽഡേഴ്‌സ് ഉടമ) രാധാകൃഷ്ണൻ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസീഭായ്. മക്കൾ : രാഖി, പരേതനായ രാഹുൽ. മരുമകൻ : ഷൈജു. പി.