09-sob-c-n-janardhna-pani
സി.എൻ. ജനാർദ്ദന പണിക്കർ

ചാലാപ്പള്ളി : ചാലാപ്പള്ളിൽ ഈശ്വരമംഗലത്ത് സി.എൻ. ജനാർദ്ദന പണിക്കർ (തങ്കപ്പൻ നായർ 86) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ : കെ.ആർ. വസുമതിയമ്മ. മക്കൾ : റിട്ട. ലെഫ്. കേണൽ സുനിത കുമാരി, സുനിൽകുമാർ, സുരേഷ് കുമാർ (സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ), സുധീർ (പൂനെ). മരുമക്കൾ : സുരേന്ദ്രനാഥ പണിക്കർ, രജനി കുമാരി, പ്രീത, മായ.