09-sob-devakiyamma
ദേവകിഅമ്മ


കോന്നി : ചിറ്റൂർമുക്ക് കൃഷ്ണ നിവാസിൽ രവീന്ദ്രൻ നായരുടെ ഭാര്യ ദേവകിഅമ്മ (82) നിര്യാതയായി. സംസ്‌കാരം : ഇന്ന് 2 ന് വീട്ടുവളപ്പിൽ. പത്തനംതിട്ട വെട്ടിപ്പുറം കുളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ : ഗിരിജ (കേരളാ ബാങ്ക്, കോഴഞ്ചേരി) ഗീത, ഗിരീഷ് (ആർ.വി.എച്ച്.എസ്.എസ്., കോന്നി). മരുമക്കൾ : പരേതനായ ഉണ്ണികൃഷ്ണൻ, പരേതനായ പ്രസാദ്, മായ (ആർ.വി.എച്ച്.എസ്.എസ്., കോന്നി). സഹോദരങ്ങൾ : പരേതനായ ചന്ദ്രശേഖരൻ നായർ, പരേതനായ വാസുദേവൻ നായർ, പരേതനായ രാഘവൻ നായർ, പരേതനായ മുൻ എം.എൽ.എ കെ.കെ. നായർ ., മീനാക്ഷി അമ്മ, പരേതനായ ഭാസ്‌കരൻനായർ.