കുളനട : കിഴക്കേപീടികയിൽ സിബിഭവനത്തിൽ കെ.വി. മാത്യു (തങ്കച്ചൻ 73) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 11.30ന് കുളനട മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. . ഭാര്യ : പന്തളം മുട്ടാർ കൊച്ചുവടക്കേതിൽ കുടുംബാംഗം പരേതയായ മേരിക്കുട്ടി. മക്കൾ : ജിജി, ജോജി, സിബി. മരുമക്കൾ : ജോമോൻ (ചെങ്ങന്നൂർ) ഷിബു (പൂഴിക്കാട്), ജിൻസി (കടയ്ക്കാട്)