കോന്നി: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി 11ന് കുട്ടികളുടെ കഥകളി അരങ്ങേറും. കല്യാണ സൗഗന്ധികം കലാസ്വാദക സഭയുടെ ആഭിമുഖ്യത്തിലാണ് കഥകളി അരങ്ങേറുന്നത്.