പത്തനംതിട്ട : സർക്കാർ ജീവനക്കാർക്കായി ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാ സിവിൽ സർവീസ് കായികമേള ഇന്നും നാളെയും നടക്കും. രാവിലെ 9ന് ആരംഭിക്കും.