അടൂർ: പന്നിവിഴ മേച്ചിറത്തറയിൽ കെ.മത്തായി (കുഞ്ഞച്ചൻ - 87) നിര്യാതനായി. സംസ്കാരം 13ന് രാവിലെ 11 മണിക്ക് ആനന്ദപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ .ഭാര്യ: അമ്മിണി. മക്കൾ: വത്സ, സജി. മരുമക്കൾ: രാജു, ശോഭ.