കോന്നി: കേരള കോൺഗ്രസ് എം.ജന്മദിനത്തോടനുബന്ധിച്ച് കോന്നിയിൽ പതാകയുയർത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. റഷീദ് മുളന്തറ, ജോർജ് മോഡിയിൽ,സി.വി വർഗീസ്, ഇ.എം ജോൺ, സന്തോഷ് കുമാർ, വി.കെ,ജെയിംസ് തോമസ്, റെജി തോമസ്, സാം തെക്കിനേത്ത്, ഷിബു കോയിക്കലേത്ത്, ബിജുമോൻ കെ,എം.ഒ വർഗീസ്, സുമ കണ്ണങ്കര, ജോബിൻ ജോൺസൺ എന്നിവർ പ്രസംഗിച്ചു. വിവിധ മണ്ഡലങ്ങളിലെ ജന്മദിനാഘോഷങ്ങൾക്ക് മാത്യു.സി.ജോർജ്, ചെറിയാൻ കോശി, അനിയൻ പത്തിയത്,രാജീസ് കൊട്ടാരം,സ്റ്റീഫൻ സി ജോർജ്,ജോസ് പി.സി, അനീഷ് കുമാർ പി.ആർ,രാജൻ ഉതുപ്പാൻ, ഹരികുമാർ പാടം, ജിജു പി.ബി, എന്നിവർ നേതൃത്വം നൽകി.