പ്രമാടം : വള്ളിക്കോട് പഞ്ചായത്ത് ഓഫീസിൽ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിനുള്ള അപേക്ഷാ തീയതി 21 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.