പ്രമാടം : പ്രമാടം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ അഗ്രി ന്യൂട്രി ഗാർഡൻ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷാ ശിവൻ അദ്ധ്യക്ഷത വഹിച്ചു.