പ്രമാടം : പ്രമാടം പഞ്ചായത്ത് മൃഗാശുപത്രിയിൽ സൗജന്യ കുളമ്പുരോഗ കുത്തിവയ്പ്പ് തുടങ്ങി. നവംബർ രണ്ടിന് അവസാനിക്കും.