പ്രമാടം : സി.പി.എം പൊതീപ്പാട് ബ്രാഞ്ച് സമ്മേളനം ഇന്ന് രാവിലെ പത്തിന് താഴെ പൊതീപ്പാട് എൻ.എസ്.ഭാസി നഗറിൽ നടക്കും. കോന്നി ഏരിയാ കമ്മിറ്റി അംഗം വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.