അടൂർ: വെള്ളക്കുളങ്ങര പ്ലാത്തറ പുത്തൻവീട്ടിൽ പി.എൻ. ബാബു (കോരുത്, 76) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കണ്ണംകോട് മാർത്തോമ്മ പള്ളിയിൽ.ഭാര്യ: സൂസൻ ബാബു. മക്കൾ:റിനോ പി.ബാബു, റിജോ സുജോയി, പരേതനായ റിഞ്ചു പി. ബാബു.മരുമക്കൾ: ഷീജ, സുജോയി, ബിജി.