10-sob-rev-thomas-philip
റവ. തോമസ് ഫിലിപ്പ്

പായിപ്പാട് : ന്യൂ ഇന്ത്യാ ബൈബിൾചർച്ച് സ്ഥാപക പ്രസിഡന്റും ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി വൈസ് പ്രിൻസിപ്പാളും കേരള പെന്തക്കോസ്തു സഭ മുതിർന്ന അംഗമായിരുന്ന പേരൂർകാവിൽ റവ. തോമസ് ഫിലിപ്പ് (82) നിര്യാതനായി. സംസ്‌കാരം 11ന് 2ന് ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : തിരുവല്ല ഓമച്ചേരിൽ ഗ്രേസ് ഭവനിൽ മേഴ്‌സി തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എ.എൽ.പി.എസ്., തിരുവല്ല) മക്കൾ : ജോർജ് തോമസ്, തോമസ്.ടി ഫിലിപ്പ്, സ്റ്റാൻലി തോമസ്, സോണി തോമസ്, പരേതയായ നിർമ്മൽ എലിസബത്ത് തോമസ്. മരുമക്കൾ : റൂബി തോമസ്, ലിനു സ്റ്റാൻലി.