പത്തനംതിട്ട : ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനായി നാമ നിർദ്ദേശം ചെയ്യപ്പെട്ട വി.എ. സൂരജ് വെൺമേലിൽ ഇന്ന് രാവിലെ 10ന് ജില്ലാ കാര്യാലയത്തിൽ നടക്കുന്ന ചടങ്ങിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റായി ചുമതല ഏൽക്കും.