10-sob-annamma-mathai
അന്നമ്മ മത്തായി

തിരുവല്ല : അണ്ണവട്ടം കൊട്ടാരത്തിൽ പുറമത്ത് പരേതനായ പി.ജെ. മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക് അണ്ണവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ജോയി, ഗ്രേസി, രാജു (ദോഹ), ലിസി, പരേതയായ സൂസി.മരുമക്കൾ : കൊച്ചുമോൾ, സാലി (ദോഹ), ഷാജി.