georg
കെ.വി. ജോർജ്ജ്

അടൂർ : ആനന്ദപ്പള്ളി കല്ലടമുരുപ്പേൽ കെ.വി.ജോർജ്ജ് (72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റാഹേൽ. മക്കൾ: സെബാസ്റ്റ്യൻ, ക്രിസ്റ്റീന. മരുമക്കൾ: സുന്ദരേശൻ, സുജാത വി.കെ.