10-sob-sreedharan
കെ.കെ. ശ്രീധരൻ

തിരുവല്ല : നടുവിലേപ്പറമ്പിൽ വീട്ടിൽ കെ.കെ.ശ്രീധരൻ (ചീരൻ - 75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : രാജമ്മ. മക്കൾ : സുമ, സുരേഷ്‌ കുമാർ (സുനു). മരുമക്കൾ : പരേതനായ മോഹനൻ, വിനീത.