തെള്ളിയൂർ : തടത്തേൽ പരേതനായ ടി.സി. മത്തായിയുടെ ഭാര്യ അമ്മിണിക്കുട്ടി (ഏലിയാമ്മ -70) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : ഡാഫി മാത്യു (ഷാർജ), ഡോഫിതാ മാത്യു (ആസ്‌ട്രേലിയ -പെർത്ത്). മരുമക്കൾ : ബിനു ഏബ്രഹാം, ജിൻസി ഡാഫി.