തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 102-ാം ചാത്തങ്കേരി ശാഖയിൽ ഇന്ന് നടത്താനിരുന്ന ശാഖായോഗം വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും ചില സാങ്കേതിക കാരണങ്ങളാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അറിയിച്ചു.