വെണ്ണിക്കുളം : മാവേലിക്കാട്ട് തടത്തിൽ എം.എം.ചാക്കോ (അവറാച്ചൻ - 73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഞായർ 11.30ന് സെന്റ് ബഹനാൻസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : കല്ലിശ്ശേരി പ്ലാംപറമ്പിൽ അന്നമ്മ. മക്കൾ : ജിജോ, ജിജി. മരുമക്കൾ : തെക്കേമല പേരുക്കാട്ട് ജിജി, എൽസാ.