10-sob-ponnamma
പൊന്നമ്മ

അങ്ങാടിക്കൽ വടക്ക് : കിഴവറ വീട്ടിൽ ചന്ദ്രശേഖരക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മ (77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അനിൽ ചന്ദ്രശേഖർ, അജിത് ചന്ദ്രൻ, അനിതകുമാരി.