പന്തളം : മുട്ടാർ എ.ആർ. സ്റ്റോഴ്‌സ് ഉടമ മങ്ങാരം ചിറയിൽ രഹനാ മൻസിലിൽ അബ്ദുൾ റഹിം (60) നിര്യാതനായി. ഭാര്യ: ഫാത്തിമ, മകൾ : രഹന. മുട്ടാർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം നടത്തി.