ഗുരുസാഗരം വാട്‌സ് ആപ് ഗ്രൂപ്പ് നടത്തിയ ദൈവദശകം ആലാപന മത്സര വിജയി കോന്നി എസ്.എൻ.ഡി.പി. ശാഖ 82 വനിതാ സംഘം പ്രിഡന്റ് ലാലി മോഹനന് കോന്നി ഡി.എഫ്.ഒ. ശ്യാം മോഹൻ ലാൽ ഐ.എഫ്.എസ്. പൊന്നാട അണിയിക്കുന്നു. ശാസ്ത്ര കലാ പരിഷത്ത് പ്രസിഡന്റ് സുനിൽ മംഗലത്ത് വൈസ് പ്രസിഡന്റ് അനിലാ പ്രദീപ്, സെക്രട്ടറി സന്തോഷ് സൗപർണിക എന്നിവർ സമീപം