പുന്നവേലി : കല്ലംമാക്കൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ അമ്മിണി (65) നിര്യാതയായി. സംസ്‌കാരം നാളെ 12 മണിക്ക് ഇൻഡിപെൻഡന്റ് പെന്തക്കോസ്തൽ അസംബ്ലി സഭയുടെ ഇടയപ്പാറ സെമിത്തേരിയിൽ. മക്കൾ : ബിജു, ബിന്ദു,വിൽസൺ. മരുമക്കൾ : ആലീസ്,സജി ഇരുമാടയിൽ (മുളയംവേലി), ലിൻസി.