തുമ്പമൺ : മുട്ടം വൻകരിമ്പിൽ പുത്തൻവീട്ടിൽ അലക്‌സാണ്ടർ വർഗീസ് (സണ്ണി - 58) നിര്യാതനായി . സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഭദ്രാസന ദേവാലയത്തിൽ. പുനലൂർ വൻകരിമ്പിൽ എം. സി. വർഗീസിന്റെ മകനാണ്. ഭാര്യ തുമ്പമൺ മോൻസൺ വില്ലയിൽ മിനി അലക്‌സാണ്ടർ (ദുബായ് ). മക്കൾ : എലെൻ (യു.എസ്.എ), എൽവിൻ. മരുമകൻ : പാമ്പാടി വെട്ടിക്കാട്ട് ഷോൺ ഷാജി (യു.എസ്.എ).