10-sob-prof-km-thomas
പ്രൊഫ. കെ.എം. തോമസ്

ഇലന്തൂർ : കുഴിപ്പറമ്പിൽ പ്രൊഫ. കെ.എം. തോമസ് (87) നിര്യാതനായി. സംസ്‌കാരം നാലെ രണ്ടിന് ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. പരേതൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ അദ്ധ്യാപകനാണ്. ഭാര്യ : കോഴഞ്ചേരി വഞ്ചിത്ര പുന്നൂർ മറിയാമ്മ തോമസ് (പങ്കി). മക്കൾ : റേച്ചൽ തോമസ്, സാറാ തോമസ്, മേരി തോമസ്, അന്ന തോമസ്, എലിസത്ത് തോമസ്. മരുമക്കൾ : ലൂയിസ് (അങ്കമാലി), രാജീവ് (കുണ്ടറ), പ്രസാദ് (ഹരിപ്പാട്) , സജി (ഇലന്തൂർ), ബിനു (ഉതിമൂട്).