കോന്നി: തണ്ണിത്തോട് മേടപ്പാറ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠിവൃതപൂജ ഇന്ന് നടക്കും. 5ന് ഗണപതിഹോമം, 6ന് അഭിഷേകം, 7 സ്കന്ദ പുരാണപാരായണം, 9 ഷഷ്‌ഠിവൃതപൂജ, 1ന് അന്നദാനം.