കോന്നി: കർഷകസംഘം ഏരിയ കൺവെൻഷൻ ജില്ലാ സെക്രട്ടറി ആർ. തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എസ്. സുരേശൻ അദ്ധ്യക്ഷത വഹിച്ചു.ശ്യംലാൽ , ആർ. ഗോവിന്ദ്, വി.മുരളീധരൻ, കെ.പ്രകാശ്‌കുമാർ, നിഷ വള്ളിക്കോട്‌ തുടങ്ങിയവർ പ്രസംഗിച്ചു.