gopi
എൻ. ഗോപിനാഥൻ

മണ്ണടി: രേഖാലയത്തിൽ എൻ. ഗോപിനാഥൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. രാധാമണി. മക്കൾ: ജി.രാജേഷ്, ആർ. രേഖ, ആർ. രമ്യ. മരുമക്കൾ: റാണി, സന്തോഷ്, സോമൻ.