geev
ഗീവർഗീസ് പാപ്പച്ചൻ

അടൂർ : പന്നിവിഴ കൽത്തുണ്ട് പുത്തൻ വീട്ടിൽ വർഗീസ് പാപ്പച്ചൻ (92) നിര്യാതനായി. സംസ്കാരം നടത്തി. ശ്രീ മൂലം മാർക്കറ്റ് ജംഗ്ഷനിലെ റെജി സ്റ്റോഴ്സ് ഉടമയാണ്. ഭാര്യ: ലീലാമ്മ. മാന്നാർ ചക്കാലയിൽ കുടുംബാംഗം. മക്കൾ: പരേതനായ കെ.പി വർഗ്ഗീസ്, ജെസി, കെ.പി.റെജി. മരുമക്കൾ : മിനി (ബി.എസ്.എൽ അടൂർ), സാബു ജോർജ് (തെങ്ങമം), ഷെറിൻ (കൂടൽ).