11-sob-m-k-gopalan-thadiy
എം.കെ. ഗോപാലൻ

തടിയൂർ : മരംകൊള്ളിൽ എം.കെ.ഗോപാലൻ (88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ പൊന്നമ്മ. മക്കൾ: എം.ജി.ശശിദാസ്, എം.ജി.സുകുമാരൻ (റിട്ട. അസി. കമ്മിഷണർ ദേവസ്വം ബോർഡ്, തിരുവല്ല), വത്സല, സുജാതകുമാരി, പരേതനായ മോഹൻദാസ്. മരുമക്കൾ: ചിന്നമ്മ ശശിദാസ്, സുജാത മോഹൻദാസ്, കുട്ടപ്പൻ, രതീഷ്, പരേതയായ തങ്കമ്മ സുകുമാരൻ.