പ്രമാടം : മല്ലശേരി വൈ.എം.സി.എ ഭാരവാഹികളായി കെ.വി. തോമസ് (പ്രസിഡന്റ്), ജോൺസൺ കരിമരത്തിനാൽ (വൈസ് പ്രസിഡന്റ്), പോൾ.വി.ജോഷ്വ (സെക്രട്ടറി), പി.ജെ. രാജു (ജോയിന്റ്സെക്രട്ടറി), ബിനുമോൻ.കെ. സാമുവേൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.