വള്ളിക്കോട് : മായാലിൽ പൗവത്ത് വീട്ടിൽ രാധാകൃഷ്ണപിള്ള (65) നിര്യാതനായി . സംസ്കാരം നടത്തി. ഭാര്യ : പരേതയായ മോഹനകുമാരി. മകൾ : ലക്ഷ്മി .ആർ. പിള്ള. മരുമകൻ : വിജു.എസ്.നായർ.