പൂവൻപാറ : പാലയ്ക്കാമണ്ണിൽ ശാന്തിപുരം വീട്ടിൽ പി.ജെ. തോമസിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11,30 ന് പി.എം.ജി സഭാ സെമിത്തേരിയിൽ. മക്കൾ : പി.ടി. ജോൺ, പി.ടി. കുരുവിള, റോസമ്മ ജോസ്. മരുമക്കൾ : മേഴ്സി ജോൺ, മിനി കുരുവിള, ജോസ് മാത്യു.