തേക്കുതോട് : പൂച്ചകുളത്ത് ഓലിക്കൽ വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : വിജയൻ ഒ.എസ്., ഭദ്രൻ, രാജൻ. മരുമക്കൾ : സുലോചന, ശോഭന, അനിത. സഞ്ചയനം 13ന്.