11-sob-jinu-k-mathew
ജിനു കെ.മാത്യു

തിരുവല്ല : കുറ്റപ്പുഴ കൊട്ടാരത്തിൽ കുറുവത്താഴെ പരേതനായ മാത്യു തോമസിന്റെയും (തങ്കച്ചൻ ) സൂസമ്മ മാത്യുവിന്റെയും (അമ്മിണി) മകൻ ജിനു കെ.മാത്യു (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. സഹോദരങ്ങൾ മിനി അനിൽ ,ജെനി മോൻസി.