11-sob-sudharma
സുധർമ്മ

നെടുമ്പ്രം : പ്ലായിക്കുന്നുപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സുധർമ്മ (61) (അങ്കണവാടി ടീച്ചർ, പുളിക്കീഴ് നമ്പർ 116) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ : സുധീഷ്, സജിനി. മരുമക്കൾ : അമ്പിളി, അജയൻ.