11-sob-vilasini
വിലാസിനി കെ.കെ.

ചിറ്റാർ : ചതുരകള്ളിപ്പാറയിൽ പുത്തൻവീട്ടിൽ വിദ്യാധരന്റെ ഭാര്യ വിലാസിനി കെ.കെ. (47) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. മകൾ : ആതിര.