കൊഴുവല്ലൂർ :പണ്ടാരപാലത്തടത്തിൽ ജോസഫ്. വൈ (53) നിര്യാതനായി. സംസ്കാരം നാളെ 11 മണിക്ക് കൊഴുവല്ലൂർ എ. ജി. ചർച്ച് സെമത്തേരിയിൽ. പുനലൂർ (നരിക്കൽ) ചരുവിളതുണ്ടിൽ കുടുംബാംഗമാണ്. ഭാര്യ : അമ്മുക്കുട്ടി പി.സി. മക്കൾ : ആൽബിൻ, ലാജി, എബിൻ.