തിരുവല്ല: നെടുമ്പ്രം പ്ലായിക്കുന്നുപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സുധർമ്മ (61) നിര്യാതയായി. പുളിക്കീഴ് 116 -ാം നമ്പർ അംഗണവാടി ടീച്ചറാണ്. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.മക്കൾ: സുധീഷ്, സജിനി.മരുമക്കൾ: അമ്പിളി, അജയൻ.