11-sob-mariamma-varghese
മറിയാമ്മ വർഗീസ്

കൊല്ലകടവ് : കൊച്ചുവീട്ടിൽ കിഴക്കേതിൽ പരേതനായ കെ.ജി.വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (90) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) 8.30 നു വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12 നു ഐ.പി.സി സഭാ സെമിത്തേരിയിൽ. വെൺമണി നാരകംനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ : ശാന്തമ്മ, കുഞ്ഞുകുഞ്ഞമ്മ, ബാബു, ജോളി, റോയി, ജെസി, ജോജി. മരുമക്കൾ : ലാലി, മോളി, ബാബു, ജോയമ്മ, സാജു, റ്റീജ, പരേതനായ രാജു.