പ്രമാടം : മഹാമാരിയുടെ കാലത്ത് കൊവിഡ് രോഗികൾ ഉൾപ്പടെയുള്ള കിടപ്പ് രോഗികൾക്ക് സാന്ത്വന പരിചരണം നൽകിയ ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി നഴ്സ് കുഞ്ഞമോളെ പ്രമാടം പാലിയേറ്റീവ് സോണൽ ആദരിച്ചു.