sosamma
ശോശാമ്മ വർഗീസ്

ഇളമണ്ണൂർ : മരുതിമൂട് എഴിയത്ത് കിഴക്കേതിൽ പരേതനായ വർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ് (93)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തേപ്പുപാറ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഒാമല്ലൂർ കൊച്ചേലിക്കുന്നേൽ കുടുംബാംഗമാണ് . മക്കൾ : കുഞ്ഞുകുഞ്ഞമ്മ, അന്നമ്മ, തോമസ് വർഗീസ്, കുഞ്ഞുമോൾ, ഗ്രേസി. മരുമക്കൾ : തങ്കച്ചൻ, ഗോപി, ജസി, ആന്റണി, ജോർജുകുട്ടി.